ETV Bharat / state

മത്സ്യത്തൊഴിലാളി പാക്കേജ്: ക്ഷേമവികസനത്തിന് 75 കോടി, ഇന്‍ഷുറന്‍സ് 10 കോടി - ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

മത്സ്യബന്ധന മേഖലയ്‌ക്ക് ഇത്തവണ ബജറ്റില്‍ ആകെ 321.31 കോടി രൂപയാണ് നീക്കി വച്ചത്.

kerala budget  kerala budget live  kerala budget 2023  state budget  kn balagopal  മത്സ്യത്തൊഴിലാളി പാക്കേജ്  കേരള ബജറ്റ്  സംസ്ഥാന ബജറ്റ്  കേരള ബജറ്റ് 2023
kerala budget
author img

By

Published : Feb 3, 2023, 10:18 AM IST

Updated : Feb 3, 2023, 12:48 PM IST

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ മത്സ്യബന്ധന മേഖലയ്‌ക്ക് ആകെ 321.31 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമവികസനത്തിന് 75 കോടി രൂപയും ഇന്‍ഷുറന്‍സിനായി 10 കോടി രൂപയും അനുവദിച്ചു.

പഞ്ഞമാസത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 27 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

Last Updated : Feb 3, 2023, 12:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.