തിരുവനന്തപുരം: നാളികേര വികസനത്തിനായി 68.95 കോടി രൂപ പ്രഖ്യാപിച്ചു. നാളികേരത്തിന്‍റെ താങ്ങുവില 32ല്‍ നിന്ന് 34 ആക്കി ഉയര്‍ത്തി. നാളികേര മിഷന്‍റെ ഭാഗമായി വിത്ത് തേങ്ങ സംഭരിക്കുന്നതിനും കൃഷി വകുപ്പ് ഫാമുകളിലൂടെ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നതിനുമായി 25 കോടി രൂപയും വകയിരുത്തി.
നാളികേര കര്‍ഷകര്‍ക്ക് നല്ലകാലം; താങ്ങുവില വര്‍ധിപ്പിച്ചു - നാളികേര കര്‍ഷകര്‍
നാളികേരത്തിന്‍റെ താങ്ങുവില 32ല്‍ നിന്ന് 34 ആക്കിയാണ് ഉയര്‍ത്തിയത്
താങ്ങുവില വര്‍ധിപ്പിച്ചു
തിരുവനന്തപുരം: നാളികേര വികസനത്തിനായി 68.95 കോടി രൂപ പ്രഖ്യാപിച്ചു. നാളികേരത്തിന്‍റെ താങ്ങുവില 32ല്‍ നിന്ന് 34 ആക്കി ഉയര്‍ത്തി. നാളികേര മിഷന്‍റെ ഭാഗമായി വിത്ത് തേങ്ങ സംഭരിക്കുന്നതിനും കൃഷി വകുപ്പ് ഫാമുകളിലൂടെ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നതിനുമായി 25 കോടി രൂപയും വകയിരുത്തി.
Last Updated : Feb 3, 2023, 3:22 PM IST