തിരുവനന്തപുരം: 2023-24 വര്‍ഷത്തില്‍ ആകെ 732.46 കോടി രൂപയാണ് വിള പരിപാലന മേഖലയ്ക്കായി രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ മാറ്റി വച്ചിരിക്കുന്നത്. അതില്‍ സുഗന്ധ വ്യഞ്ജന കൃഷികളുടെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 4.60 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.
സുഗന്ധവ്യഞ്ജന വിളകളുടെ പരിപാലനത്തിനായി 4.60 കോടി രൂപ

സുഗന്ധവ്യജ്ഞന വിളകളുടെ പരിപാലനത്തിനായി 4.6 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: 2023-24 വര്‍ഷത്തില്‍ ആകെ 732.46 കോടി രൂപയാണ് വിള പരിപാലന മേഖലയ്ക്കായി രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ മാറ്റി വച്ചിരിക്കുന്നത്. അതില്‍ സുഗന്ധ വ്യഞ്ജന കൃഷികളുടെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 4.60 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.
Last Updated : Feb 3, 2023, 11:47 AM IST