തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് ഫാർമസി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് മന്ത്രി കെ.ടി ജലീലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുന്നത്. പ്രവേശന പരീക്ഷയുടെ മാർക്കും പ്ലസ് ടുവിൻ്റെ മാർക്കും തുല്യ അനുപാതത്തിൽ കണക്കാക്കിയാണ് എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. കൊവിഡിൻ്റെ സാഹചര്യത്തിൽ ഓൺലൈനായാണ് ഫലം പ്രഖ്യാപിക്കുക.
സംസ്ഥാന എഞ്ചിനീയറിങ് ഫാർമസി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് - keam
പ്രവേശന പരീക്ഷയുടെ മാർക്കും പ്ലസ് ടുവിൻ്റെ മാർക്കും തുല്യ അനുപാതത്തിൽ കണക്കാക്കിയാണ് എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
സംസ്ഥാന എഞ്ചിനീയറിങ് ഫാർമസി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന്