ETV Bharat / state

കഠിനംകുളം പീഡനം; നാല് പേർ കസ്റ്റഡിയില്‍ - കഠിനംകുളത്ത് യുവതി പീഡനത്തിന് ഇരയായി

യുവതിയുടെ ഭർത്താവ് ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

kadinamkulam rape case updates  trivandrum woman rape case  kadinamkulam gang rape four accuse  കഠിനംകുളം കൂട്ടബലാത്സംഗം വാർത്ത  കഠിനംകുളത്ത് യുവതി പീഡനത്തിന് ഇരയായി  തിരുവനന്തപുരം ബലാത്സംഗ കേസ്
കഠിനംകുളം പീഡനം; നാല് പേർ കസ്റ്റഡിയില്‍
author img

By

Published : Jun 5, 2020, 10:31 AM IST

Updated : Jun 5, 2020, 11:08 AM IST

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതികൾ കസ്റ്റഡിയില്‍. യുവതിയുടെ ഭർത്താവ് ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് യുവതി ബലാത്സംഗത്തിന് ഇരയായത്.

കഠിനംകുളം പീഡനം; നാല് പേർ കസ്റ്റഡിയില്‍

യുവതിയുടെ മുഖത്ത് കടിച്ചതിന്‍റെയും ശരീരത്ത് മർദ്ദനത്തിന്‍റെയും പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Last Updated : Jun 5, 2020, 11:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.