തിരുവനന്തപുരം: പരാതി രഹിതമായി മണ്ഡല മകരവിളക്ക് തീർഥാടന കാലം സംഘടിപ്പിക്കാനായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ഭക്തജന തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. വിവിധ വകുപ്പുകളുടെ ഏകോപനമാണ് ഗുണം ചെയ്‌തത്. അടുത്ത മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങൾക്ക് രൂപം നൽകാനുള്ള യോഗം ഉടൻ ചേരും. 58 കോടിയുടെ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനുള്ള നടപടികൾ ഈ യോഗത്തിൽ ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പരാതി രഹിതമായ തീർഥാടന കാലം സംഘടിപ്പിക്കാനായതിൽ സന്തോഷമെന്ന് ദേവസ്വം മന്ത്രി
അടുത്ത മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങൾക്ക് രൂപം നൽകാനുള്ള യോഗം ഉടൻ ചേരുമെന്ന് കടകംപള്ളി സുരേന്ദ്രൻ
പരാതിരഹിതമായൊരു തീർഥാടന കാലം സംഘടിപ്പിക്കാനായതിൽ സന്തോഷമെന്ന് കടകംപള്ളി
തിരുവനന്തപുരം: പരാതി രഹിതമായി മണ്ഡല മകരവിളക്ക് തീർഥാടന കാലം സംഘടിപ്പിക്കാനായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ഭക്തജന തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. വിവിധ വകുപ്പുകളുടെ ഏകോപനമാണ് ഗുണം ചെയ്‌തത്. അടുത്ത മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങൾക്ക് രൂപം നൽകാനുള്ള യോഗം ഉടൻ ചേരും. 58 കോടിയുടെ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനുള്ള നടപടികൾ ഈ യോഗത്തിൽ ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Intro:പരാതി രഹിതമായി മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം സംഘടിപ്പിക്കാനായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ഭക്തജന തിരക്കായിരുന്നു ഇത്തവണ. എന്നാൽ
വിവിധ വകുപ്പുകളുടെ ഏകോപനം ഗുണം ചെയ്തു. അടുത്ത മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങൾക്ക് രൂപം നൽകാൻ ഉടൻ യോഗം ചേരും. 58 കോടിയുടെ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനുള്ള നടപടികൾ ഈ യോഗത്തിൽ ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ബൈറ്റ്Body:...Conclusion: