ETV Bharat / state

ഹർജി ഹൈക്കോടതി തള്ളിയത് നിർഭാഗ്യകരം; നിയമപരമായി പോരാടുമെന്ന് കടകംപള്ളി സുരേന്ദ്രൻ

വിമാനത്താവളത്തെ മെച്ചപ്പെടുത്താൻ കേന്ദ്രം ശ്രമിച്ചിരുന്നെങ്കിൽ അത് ഇതിനകം നടപ്പാക്കാമായിരുന്നുവെന്നും മന്ത്രി..

ഹർജി ഹൈക്കോടതി തള്ളി  നിയമപരമായി പോരാടും കടകംപള്ളി സുരേന്ദ്രൻ  വിമാനത്താവള സ്വകാര്യവൽക്കരണം  kadakampally surendran about petition rejected  adani group thiruvanathapuram airport  airport privatization
കടകംപള്ളി
author img

By

Published : Oct 19, 2020, 2:39 PM IST

തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ നിയമപരമായി പോരാടും. സ്വകാര്യവൽക്കരണത്തിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി തള്ളിയത് നിർഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തെ മെച്ചപ്പെടുത്താൻ കേന്ദ്രം ശ്രമിച്ചിരുന്നെങ്കിൽ അത് ഇതിനകം നടപ്പാക്കാമായിരുന്നു. സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്നവർക്ക് അൽപം കഴിയുമ്പോൾ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞു.

ഹർജി ഹൈക്കോടതി തള്ളിയത് നിർഭാഗ്യകരം; നിയമപരമായി പോരാടുമെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ നിയമപരമായി പോരാടും. സ്വകാര്യവൽക്കരണത്തിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി തള്ളിയത് നിർഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തെ മെച്ചപ്പെടുത്താൻ കേന്ദ്രം ശ്രമിച്ചിരുന്നെങ്കിൽ അത് ഇതിനകം നടപ്പാക്കാമായിരുന്നു. സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്നവർക്ക് അൽപം കഴിയുമ്പോൾ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞു.

ഹർജി ഹൈക്കോടതി തള്ളിയത് നിർഭാഗ്യകരം; നിയമപരമായി പോരാടുമെന്ന് കടകംപള്ളി സുരേന്ദ്രൻ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.