തിരുവനന്തപുരം: ഇൻകെൽ എം.ഡി സ്ഥാനത്തു നിന്ന് നീക്കിയ കെ.എ രതീഷിന് വീണ്ടും നിയമനം നൽകി സർക്കാർ. ഖാദി ബോർഡ് സെക്രട്ടറിയായാണ് പുതിയ നിയമനം. കശുവണ്ടി വികസന ബോർഡ് എം.ഡിയായിരിക്കെ നടത്തിയ അഴിമതിയുടെ പേരിൽ സി.ബി.ഐ അന്വേഷണം നേരിടുമ്പോഴാണ് കെ.എ രതീഷിനെ ഇന്‍കെലിന്‍റെ എം.ഡിയായി നിയമിച്ചത്.
കെ.എ രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി; നിയമനം സി.ബി.ഐ അന്വേഷണം നേരിടുന്നതിനിടെ - khadi board secretary
രതീഷിനെ ഇന്‍കെല്‍ എം.ഡിയായി നിയമിച്ചത് ഏറെ വിവാദമായിരുന്നു
![കെ.എ രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി; നിയമനം സി.ബി.ഐ അന്വേഷണം നേരിടുന്നതിനിടെ കെ.എ രതീഷിന് വീണ്ടും നിയമനം നൽകി സർക്കാർ ഇൻകൽ എം.ഡി കശുവണ്ടി വികസന ബോർഡ് സി.ബി.ഐ തിരുവനന്തപുരം trivandrum trivandrum latest news k a rathees inkel m d khadi board secretary KA Ratheesh appointed again as khadi board secretary](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5975675-thumbnail-3x2-ratheesh.jpeg?imwidth=3840)
കെ.എ രതീഷിന് വീണ്ടും നിയമനം നൽകി സർക്കാർ
തിരുവനന്തപുരം: ഇൻകെൽ എം.ഡി സ്ഥാനത്തു നിന്ന് നീക്കിയ കെ.എ രതീഷിന് വീണ്ടും നിയമനം നൽകി സർക്കാർ. ഖാദി ബോർഡ് സെക്രട്ടറിയായാണ് പുതിയ നിയമനം. കശുവണ്ടി വികസന ബോർഡ് എം.ഡിയായിരിക്കെ നടത്തിയ അഴിമതിയുടെ പേരിൽ സി.ബി.ഐ അന്വേഷണം നേരിടുമ്പോഴാണ് കെ.എ രതീഷിനെ ഇന്‍കെലിന്‍റെ എം.ഡിയായി നിയമിച്ചത്.
Intro:ഇൻകൽ എം ഡി സ്ഥാനത്തു നിന്ന് നീക്കിയ കെ എ രതീഷിന് വീണ്ടും നിയമനം നൽകി സർക്കാർ.
ഖാദി ബോർഡ് സെക്രട്ടറിയായാണ് പുതിയ നിയമനം. ക്യാഷ്യൂ ബോർഡ് എം ഡിയായിരിക്കെ നടത്തിയ അഴിമതിയുടെ പേരിൽ സി ബി ഐ അന്വേഷണം നേരിടുമ്പോഴാണ് കെ എ രതീഷിന് വീണ്ടും നിയമനം നൽകിയത്.
Body:.
Conclusion:.
ഖാദി ബോർഡ് സെക്രട്ടറിയായാണ് പുതിയ നിയമനം. ക്യാഷ്യൂ ബോർഡ് എം ഡിയായിരിക്കെ നടത്തിയ അഴിമതിയുടെ പേരിൽ സി ബി ഐ അന്വേഷണം നേരിടുമ്പോഴാണ് കെ എ രതീഷിന് വീണ്ടും നിയമനം നൽകിയത്.
Body:.
Conclusion:.
Last Updated : Feb 6, 2020, 4:04 PM IST