ETV Bharat / state

പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വർണക്കടത്തിലെ തൻ്റെ പങ്കാളിത്തവും സിറിയയിലേക്കും പാക്കിസ്ഥാനിലേക്കും വിളിച്ച കോളുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ തന്‍റെ ഗൺമാന്‍റെ ഫോൺ തിരികെ നൽകിയെന്നും പോസ്റ്റിൽ പറയുന്നു.

കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്  പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീൽ  കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ്  ഗൺമാന്‍റെ ഫോൺ തിരികെ ലഭിച്ചു  k t jaleel fb post  k t jaleel fb post on customs questioning  k t jaleel fb post aganist news media
പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
author img

By

Published : Nov 14, 2020, 12:00 PM IST

തിരുവനന്തപുരം: ആകാശം ഇടിഞ്ഞുവീണില്ല, ഭൂമി പിളർന്നില്ല എന്ന തലക്കെട്ടോടെ പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ തിരിച്ചു കിട്ടിയെന്നും ജലീലിൻ്റെ പോസ്റ്റിൽ പറയുന്നു. സ്വർണക്കടത്തിലെ തൻ്റെ പങ്കാളിത്തവും സിറിയയിലേക്കും പാക്കിസ്ഥാനിലേക്കും വിളിച്ച കോളുകളും ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോൺ തിരിച്ചുകിട്ടിയെന്നാണ് ജലീലിൻ്റെ പരിഹാസം. താൻ ഈ നാട്ടിലൊക്കെ തന്നെയുണ്ടെന്നും ഇഞ്ചികൃഷിക്ക് യോഗ്യമായ ഭൂമി വയനാട്ടിലോ കർണാടകത്തിലോ കിട്ടിയാൽ അറിയിക്കണമെന്നും പറയുന്ന പോസ്റ്റിൽ മുസ്ലിം ലീഗിനെതിരായ ഒളിയമ്പുമുണ്ട്.

  • ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല. ----------------------------------------- സിറിയയിലേക്കും പാകിസ്ഥാനിലേക്കും ...

    Posted by Dr KT Jaleel on Friday, 13 November 2020
" class="align-text-top noRightClick twitterSection" data="

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല. ----------------------------------------- സിറിയയിലേക്കും പാകിസ്ഥാനിലേക്കും ...

">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.