തിരുവനന്തപുരം: ദേശീയ പതാക തലകീഴായി ഉയർത്തി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച പരിപാടിയിലായിലായിരുന്നു പതാക ഉയർത്തൽ.
ആദ്യം തല തിരിച്ചാണ് പതാക ഉയർത്തിയതെങ്കിലും അബദ്ധം പിണഞ്ഞത് മനസിലായതോടെ തിരുത്തി. തുടർന്ന് പകുതിയോളം ഉയർത്തിയ പതാക മാറ്റി കെട്ടിയ ശേഷം വീണ്ടും ഉയർത്തുകയായിരുന്നു.
ALSO READ: ജനങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യമെന്ന് മുഖ്യമന്ത്രി