ETV Bharat / state

വ്യാപാരികളോട്​ മുഖ്യമന്ത്രി സംസാരിക്കുന്നത്‌ തെരുവ്‌ ഭാഷയിൽ: കെ.സുധാകരൻ

കച്ചവട സമൂഹത്തിന് നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സർക്കാർ അവരെ അപമാനിക്കാതെയെങ്കിലും ഇരിക്കണം

മുഖ്യമന്ത്രി സംസാരിക്കുന്നത്‌ തെരുവ്‌ ഭാഷയിൽ  കെ.സുധാകരൻ  K. Sudhakaran  pinarayi vijayan  Chief Minister speaks to traders in street language  കെ.പി.സി.സി പ്രസിഡന്‍റ്​
വ്യാപാരികളോട്​ മുഖ്യമന്ത്രി സംസാരിക്കുന്നത്‌ തെരുവ്‌ ഭാഷയിൽ;കെ.സുധാകരൻ
author img

By

Published : Jul 14, 2021, 11:25 AM IST

Updated : Jul 14, 2021, 12:15 PM IST

തിരുവനന്തപുരം: വ്യാപാരികളോട്​ മുഖ്യമന്ത്രി തെരുവ്​ ഭാഷയിലാണ്​ സംസാരിക്കുന്നതെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ. ഒരു മുഖ്യമന്ത്രിയുടെ നാവിൽ നിന്ന് വരേണ്ട വാക്കല്ല മുഖ്യമന്ത്രിയുടെ നാവിൽ നിന്ന് വന്നത്​. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലെന്ന പഴമൊഴി മുഖ്യമന്ത്രി പലപ്പോഴായി പ്രാവർത്തികമാക്കുകയാണ്.

വ്യാപാരികളോട്​ മുഖ്യമന്ത്രി സംസാരിക്കുന്നത്‌ തെരുവ്‌ ഭാഷയിൽ: കെ.സുധാകരൻ

also read:സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം നീട്ടി

കച്ചവട സമൂഹത്തിന് നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സർക്കാർ അവരെ അപമാനിക്കാതെയെങ്കിലും ഇരിക്കണം. കടകൾ അടപ്പിക്കാൻ ശ്രമിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ്​ ഉണ്ടാവുമെന്നും കെ.സുധാകരൻ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ ടിപിആർ താഴോട്ട് പോകുമ്പോൾ കേരളത്തിൽ മാത്രം എന്തുകൊണ്ട് കുറയുന്നില്ലെന്ന് സുധാകരൻ ചോദിച്ചു. സർക്കാരിന്‍റെ ആസൂത്രണത്തിലെ പിഴവാണ് ഇതിന് കാരണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Last Updated : Jul 14, 2021, 12:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.