ETV Bharat / state

ബസ് സർവീസ് പോലെ വിമാന സർവീസ്; കെ റെയിലിന് ബദൽ നിർദേശവുമായി കെ.സുധാകരൻ

പദ്ധതി 1000 കോടി രൂപ കൊണ്ട് നടപ്പിലാക്കാമെന്നും സുധാകരൻ

k sudhakaran alternative proposal for k rail  k sudhakaran k rail  congress against k rail  കെ റെയിലിന് ബദൽ നിർദേശവുമായി കെ സുധാകരൻ  കെ സുധാകരൻ കെ റെയിൽ  സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസ്
കെ റെയിലിന് ബദൽ നിർദേശവുമായി കെ.സുധാകരൻ
author img

By

Published : Mar 20, 2022, 11:18 AM IST

കോഴിക്കോട്: കെ റെയിലിന് ബദൽ നിർദേശം അവതരിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. കെഎസ്ആർടിസി ടൗൺ ടു ടൗൺ സർവീസ് പോലെ വിമാന സർവീസ് എന്ന ആശയമാണ് അവതരിപ്പിച്ചത്. നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്‌കരിച്ചാൽ നാല് മണിക്കൂർ കൊണ്ട് കാസർകോട് നിന്നും തിരുവനന്തപുരത്തെത്താൻ സാധിക്കുമെന്നും കെ.സുധാകരന്‍റെ അവകാശവാദം.

കെ റെയിലിന് ബദൽ നിർദേശവുമായി കെ.സുധാകരൻ

പദ്ധതി 1000 കോടി രൂപ കൊണ്ട് നടപ്പിലാക്കാമെന്നും സുധാകരൻ. 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോയെന്നും സുധാകരൻ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ചോദിക്കുന്നു.

Also Read: ജീവിത നിലവാരം ഉയർത്തണം, ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും; നവകേരള രേഖ പരസ്യപ്പെടുത്തി സിപിഎം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.