തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി എംപിമാരായ കെ. മുരളീധരനും കെ. സുധാകരനും. എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. കെ. മുരളീധരനും ഇതാവർത്തിച്ചു. ഹൈക്കമാൻഡ് ഇളവ് വന്നാലും അതിനെക്കുറിച്ച് ചിന്തിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. നേമത്തും വട്ടിയൂർകാവിലും മുരളീധരൻ്റെ പേര് ഉയർന്ന് വന്നിരുന്നു. എന്നാൽ അതെല്ലാം മുരളീധരൻ പൂർണമായി നിഷേധിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ. മുരളീധരനും കെ. സുധാകരനും - തെരഞ്ഞെടുപ്പിൽ കെ സുധാകരൻ
എംപിമാർ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിർദേശം എന്ന് മുരളീധരനും സുധാകരനും പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ. മുരളീധരനും കെ. സുധാകരനും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി എംപിമാരായ കെ. മുരളീധരനും കെ. സുധാകരനും. എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. കെ. മുരളീധരനും ഇതാവർത്തിച്ചു. ഹൈക്കമാൻഡ് ഇളവ് വന്നാലും അതിനെക്കുറിച്ച് ചിന്തിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. നേമത്തും വട്ടിയൂർകാവിലും മുരളീധരൻ്റെ പേര് ഉയർന്ന് വന്നിരുന്നു. എന്നാൽ അതെല്ലാം മുരളീധരൻ പൂർണമായി നിഷേധിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ. മുരളീധരനും കെ. സുധാകരനും
തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ. മുരളീധരനും കെ. സുധാകരനും
Last Updated : Mar 2, 2021, 5:47 PM IST