ETV Bharat / state

സംസ്ഥാനം രൂക്ഷമായ ജലപ്രതിസന്ധിയിലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി - water crisis

സംഭരണ ശേഷിയുടെ പകുതിയിൽ താഴെ വെള്ളമേ ഡാമുകളിൽ ഇപ്പോഴുള്ളൂ എന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി

കെ കൃഷ്‌ണന്‍കുട്ടി
author img

By

Published : Jul 2, 2019, 11:47 AM IST

Updated : Jul 2, 2019, 11:53 AM IST

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ ജലപ്രതിസന്ധിയിലെന്ന് ജലവിഭവ മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. ഡാമുകളിൽ ഒന്നര ആഴ്‌ചത്തേക്കുള്ള വെള്ളം മാത്രമാണുള്ളതെന്നും സംഭരണ ശേഷിയുടെ പകുതിയിൽ താഴെ വെള്ളമേ ഡാമുകളിൽ ഇപ്പോഴുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ജൂണിൽ ലഭിക്കേണ്ട മഴയുടെ അളവിൽ 33 ശതമാനത്തിന്‍റെ കുറവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് ജലസംഭരണത്തില്‍ 48.4 ശതമാനത്തിന്‍റെ കുറവാണ് ഇക്കുറിയുണ്ടായതെന്നും മന്ത്രി പറഞ്ഞു.

മഴയുടെ അളവില്‍ 48.4 ശതമാനത്തിന്റെ കുറവെന്ന് ജലവിഭവ മന്ത്രി കെ കൃഷ്‌ണന്‍കുട്ടി

Intro:സംസ്ഥാനം രൂക്ഷമായ ജലപ്രതിസന്ധിയിൽ. ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമാണുള്ളതെന്ന് ജലവിഭവ മന്ത്രി നിയമസഭയിൽ പറഞ്ഞു.
ജൂണിൽ ലഭിക്കേണ്ട മഴയുടെ അളവിൽ 33 ശതമാനത്തിന്റെ കുറവുണ്ടായതായും മന്ത്രി പറഞ്ഞു.

Byte

സംഭരണ ശേഷിയുടെ പകുതിയിൽ താഴെ വെള്ളമേ ഡാമുകളിൽ ഇപ്പോഴുള്ളു. മുൻ വർഷത്തെ അപേക്ഷിച്ച് 48.4 ശതമാനത്തിന്റെ കുറവാണ് ഇക്കുറിയുണ്ടായതെന്നും മന്ത്രി പറഞ്ഞു.Body:.Conclusion:Etv Bharat
Thiruvananthapuram.
Last Updated : Jul 2, 2019, 11:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.