ETV Bharat / state

എസ്.വി പ്രദീപിനെ ഇടിച്ച ലോറിയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍

author img

By

Published : Dec 15, 2020, 3:19 PM IST

Updated : Dec 15, 2020, 3:45 PM IST

ഡ്രൈവര്‍ ജോയിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

journalist sv pradeep death  journalist sv pradeep accident case  sv pradeep latest news  എസ് വി പ്രദീപിനെ ഇടിച്ച ലോറിയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍  എസ് വി പ്രദീപ്  തിരുവനന്തപുരം
എസ്. വി പ്രദീപിനെ ഇടിച്ച ലോറിയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് എസി പ്രതാപിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ നേമം സ്റ്റേഷനിലെത്തിച്ചു. അൽപ്പസമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിക്കും.

എസ്.വി പ്രദീപിനെ ഇടിച്ച ലോറിയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് എസി പ്രതാപിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ നേമം സ്റ്റേഷനിലെത്തിച്ചു. അൽപ്പസമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിക്കും.

എസ്.വി പ്രദീപിനെ ഇടിച്ച ലോറിയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍
Last Updated : Dec 15, 2020, 3:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.