ETV Bharat / state

മാധ്യമ പ്രവർത്തകൻ ജി എസ് ഗോപീകൃഷ്‌ണൻ അന്തരിച്ചു - gs gopikrishnan passed away

എ സി വി ന്യൂസ്, അമൃത ടിവി, കൗമുദി ടിവി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്

gs gopikrishnan  ജി എസ് ഗോപീകൃഷ്‌ണൻ  മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്‌ണൻ  ജി എസ് ഗോപീകൃഷ്‌ണൻ അന്തരിച്ചു  കേരള പത്രപ്രവർത്തക യൂണിയൻ  അനുശോചനം രേഖപ്പെടുത്തി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala latest news  malayalam news  gs gopikrishnan passed away  journalist gs gopikrishnan
മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്‌ണൻ അന്തരിച്ചു
author img

By

Published : Nov 13, 2022, 7:54 PM IST

തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്‌ണൻ (48) അന്തരിച്ചു. ഞായറാഴ്‌ച വൈകിട്ട് നാലരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

എ സി വി ന്യൂസ്, അമൃത ടിവി, കൗമുദി ടിവി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.‌ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റി മുൻ ജോയിന്‍റ് സെക്രട്ടറിയാണ്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരടക്കം പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.