ETV Bharat / state

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അകമ്രം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ചെന്നിത്തല

author img

By

Published : Mar 4, 2020, 1:10 PM IST

നിയമസഭയില്‍ സബ്‌മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അകമ്രം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ചെന്നിത്തല  journalist attack sabha  ചെന്നിത്തല  രമേശ് ചെന്നിത്തല  ramesh chennithala  chennithala
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അകമ്രം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണം തടയാൻ സംസ്ഥാനം നിയമം കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നു. മഹാരാഷ്ട്ര സർക്കാർ മാധ്യമ പ്രവർത്തകർക്കെതിരായ അക്രമം തടയാൻ നിയമ നിർമാണം നടത്തിയിട്ടുണ്ട്. ആ മാതൃകയിൽ സംസ്ഥാനത്തും നിയമം കൊണ്ടുവരണമെന്ന് ചെന്നിത്തല സബ്‌മിഷനിലൂടെ ആവശ്യപ്പെട്ടു.

എന്നാൽ മാധ്യമ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ തടയാൻ നിയമം പാസ്സാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ആവശ്യമെങ്കിൽ നിയമസഭയിൽ പ്രമേയം പാസ്സാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.