ETV Bharat / state

രാജ്യസഭ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിച്ച് ജെബി മേത്തർ

author img

By

Published : Mar 21, 2022, 2:42 PM IST

പത്രിക നൽകിയത് നിയമസഭ സെക്രട്ടറിക്ക്

jebi mather rajyasabha seat nomination submits  congress candidate jebi mather  രാജ്യസഭ സ്ഥാനാർഥി ജെബി മേത്തർ  ജെബി മേത്തർ നാമനിർദേശ പത്രിക സമർപ്പിച്ചു
നാമനിർദേശ പത്രിക സമർപ്പിച്ച് ജെബി മേത്തർ

തിരുവനന്തപുരം : കോൺഗ്രസിൻ്റെ രാജ്യസഭ സ്ഥാനാർഥി ജെബി മേത്തർ നാമനിർദേശ പത്രിക നൽകി. നിയമസഭ സെക്രട്ടറിക്കാണ് പത്രിക നൽകിയത്. കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്കൊപ്പമെത്തിയാണ് ജെബി മേത്തർ പത്രിക സമർപ്പിച്ചത്.

Also Read: 'ആർക്കും വേണ്ടാത്ത പദ്ധതി എന്തിന്'; കല്ല് പിഴുതെറിഞ്ഞ് ബിജെപി

സ്ഥാനാർഥിത്വം ചരിത്ര നിയോഗമാണെന്നും ഭരണഘടനാമൂല്യങ്ങൾ സംരക്ഷിച്ച് പ്രവർത്തിക്കുമെന്നും ജെബി മേത്തർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.