തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരൻ പറയുന്ന കാര്യങ്ങളിൽ അദ്ദേഹത്തിന് തന്നെ വ്യക്തയില്ലെന്ന് മന്ത്രി ഇപി ജയരാജൻ. മുരളീധരന് മറുപടി പറയേണ്ടതില്ല. വിദേശത്ത് നിന്ന് 360 വിമാനങ്ങൾ എത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തു നൽകിയെന്ന വി മുരളീധരന്‍റെ ചോദ്യത്തിനാണ് ജയരാജന്‍റെ മറുപടി. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഒരോ തീരുമാനവും എടുക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച് മന്ത്രി ഇപി ജയരാജന്‍ - latest tvm
വിദേശത്ത് നിന്ന് 360 വിമാനങ്ങൾ എത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തു നൽകിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാദത്തിന് മന്ത്രി ഇപി ജയരാജന്‍റെ മറുപടി
മുരളീധരനെ വിമര്‍ശിച്ച് ഇപി ജയരാജന്‍