ETV Bharat / state

അഖിലിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

author img

By

Published : Dec 6, 2019, 9:05 PM IST

Updated : Dec 6, 2019, 10:37 PM IST

നടപടി ക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച്ച രാത്രിയാണ് മൃതദേഹം തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചത്.

ധീര ജവാൻ അഖിൽ  തിരുവനന്തപുരം വാർത്ത  വീരമൃത്യു മരിച്ച ധീര ജവാൻ അഖിൽ വാർത്ത  akhil jawan  thriuvanthapuram news  Jawan from Kerala dies in hailstorm in Siachen  siachen news
ധീര ജവാൻ അഖിലിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

തിരുവനന്തപുരം: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് വീരമൃത്യു മരിച്ച ജവാൻ അഖിലിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാതാ മൊഴി. കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ്.എസ് മരിച്ചതായി ബുധനാഴ്ചയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കരസേനയില്‍ നായിക്ക് ആയ അഖില്‍ നഴ്‌സിങ് അസിസ്റ്റൻ്റ് ആയിരുന്നു.

അഖിലിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

നടപടി ക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച്ച രാത്രിയാണ് മൃതദേഹം തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചത്. മൃതദേഹം രാവിലെ പൊതുദർശനത്തിന് വച്ചു. നാനാതുറകളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് ധീര ജവാന് അന്തിമ ഉപചാരം നൽകാനെത്തിയത്.

Intro:ANCHOR

ധീരജവാന് കണ്ണീരിൽ കുതിർന്ന നാടിന്റെ യാത്രാമൊഴി.

Roll PKG

Last Line

Vo 1

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് വീരമൃത്യു മരിച്ച ധീര ജവാൻ അഖിലിന് നാടിന്റെ
കണ്ണീരിൽകുതിർന്ന യാതാ മൊഴി.
കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ്. എസ് നെ മരിച്ചതായി ബുധനാഴ്ചയാണ്ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

കരസേനയില്‍ നായിക്ക് ആയ അഖില്‍ നഴ്‌സിഗ് അസിസ്റ്റന്റ് ആയിരുന്നു.

vo 2

നടപടി 12 ക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച്ച രാത്രി മൃതദേഹം തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച മൃതദേഹം രാവിലെ പൊതുദർശനത്തിന് വച്ചു.നാനാതുറകളിൽ നിന്ന് നറുകണക്കിന് ആൾക്കാരാണ് ധീര ജവാന് അന്തിമ ഉപചാരം നടത്തിയത്.Body:ANCHOR

ധീരജവാന് കണ്ണീരിൽ കുതിർന്ന നാടിന്റെ യാത്രാമൊഴി.

Roll PKG

Last Line

Vo 1

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് വീരമൃത്യു മരിച്ച ധീര ജവാൻ അഖിലിന് നാടിന്റെ
കണ്ണീരിൽകുതിർന്ന യാതാ മൊഴി.
കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ്. എസ് നെ മരിച്ചതായി ബുധനാഴ്ചയാണ്ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

കരസേനയില്‍ നായിക്ക് ആയ അഖില്‍ നഴ്‌സിഗ് അസിസ്റ്റന്റ് ആയിരുന്നു.

vo 2

നടപടി 12 ക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച്ച രാത്രി മൃതദേഹം തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച മൃതദേഹം രാവിലെ പൊതുദർശനത്തിന് വച്ചു.നാനാതുറകളിൽ നിന്ന് നറുകണക്കിന് ആൾക്കാരാണ് ധീര ജവാന് അന്തിമ ഉപചാരം നടത്തിയത്.Conclusion:ANCHOR

ധീരജവാന് കണ്ണീരിൽ കുതിർന്ന നാടിന്റെ യാത്രാമൊഴി.

Roll PKG

Last Line

Vo 1

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് വീരമൃത്യു മരിച്ച ധീര ജവാൻ അഖിലിന് നാടിന്റെ
കണ്ണീരിൽകുതിർന്ന യാതാ മൊഴി.
കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ്. എസ് നെ മരിച്ചതായി ബുധനാഴ്ചയാണ്ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

കരസേനയില്‍ നായിക്ക് ആയ അഖില്‍ നഴ്‌സിഗ് അസിസ്റ്റന്റ് ആയിരുന്നു.

vo 2

നടപടി 12 ക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച്ച രാത്രി മൃതദേഹം തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച മൃതദേഹം രാവിലെ പൊതുദർശനത്തിന് വച്ചു.നാനാതുറകളിൽ നിന്ന് നറുകണക്കിന് ആൾക്കാരാണ് ധീര ജവാന് അന്തിമ ഉപചാരം നടത്തിയത്.
Last Updated : Dec 6, 2019, 10:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.