ETV Bharat / state

യൂണിടാക് എംഡിയുടെ സത്യവാങ്‌മൂലത്തിന് പിന്നില്‍ കോടിയേരിയെന്ന് എംഎം ഹസന്‍ - കോടിയേരിക്കെതിരെ എംഎം ഹസന്‍

എകെജി സെന്‍ററിൽ വച്ചാണ് സത്യവാങ്മൂലം തയ്യാറാക്കിയതെന്നാണ് സംശയമെന്നും എം.എം ഹസൻ ആരോപിച്ചു.

iphone controvery  kerala politics  unitac company  kodiyeri balakrishnan  kerala opposition leader ramesh chennithala  ഐഫോണ്‍ വിവാദം  കോടിയേരിക്കെതിരെ എംഎം ഹസന്‍  യുഡിഎഫ് കൺവീനർ എം.എം ഹസൻ
ഐഫോണ്‍ വിവാദം; യൂണിടാക് എംഡിയുടെ സത്യവാങ്‌മൂലത്തിന് പിന്നില്‍ കോടിയേരിയെന്ന് എംഎം ഹസന്‍
author img

By

Published : Oct 6, 2020, 12:52 PM IST

Updated : Oct 6, 2020, 1:05 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക് ഐ ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ്‌ ഈപ്പന്‍റെ സത്യവാങ്‌മൂലത്തിന് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. എകെജി സെന്‍ററിൽ വച്ചാണ് സത്യവാങ്മൂലം തയ്യാറാക്കിയതെന്നാണ് സംശയമെന്നും എം.എം ഹസൻ ആരോപിച്ചു.

യൂണിടാക് എംഡിയുടെ സത്യവാങ്‌മൂലത്തിന് പിന്നില്‍ കോടിയേരിയെന്ന് എംഎം ഹസന്‍

ഇതുകൊണ്ടാണ് വാർത്ത വന്നയുടനെ രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രതികരണവുമായി കോടിയേരി രംഗത്തുവന്നത്. ഇപ്പോൾ കോടിയേരിയുടെ പ്രസ്താവന അസത്യമെന്ന് തെളിഞ്ഞുവെന്നും പ്രസ്താവന പിൻവലിച്ച് കോടിയേരി മാപ്പു പറയണമെന്നും എം.എം ഹസ്സൻ ആവശ്യപ്പെട്ടു.

Last Updated : Oct 6, 2020, 1:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.