തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴ വിതരണത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ഈന്തപ്പഴവും കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കളും ജലീൽ സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നാണ് ഹർജിയിലെ ആരോപണം. കൺസ്യൂമർ ഫെഡ് അധികൃതർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം സ്വദേശി ഹൃദേശാണ് ഹർജി നൽകിയത്.
കെ.ടി ജലീലിനെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും - uae consulate
മന്ത്രി കെ.ടി ജലീലിനെതിരെ കൊല്ലം സ്വദേശി ഹൃദേശ് നൽകിയ ഹർജിയാണ് ഇന്ന് വിജിലൻസ് കോടതി പരിഗണിക്കുന്നത്.
കെ.ടി ജലീലിനെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണി