ETV Bharat / state

അന്താരാഷ്‌ട്ര വനിത ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു - സിനിമ

ദേശീയ അന്തര്‍ ദേശീയ സിനിമകളും, ഡോക്യുമെന്‍ററികളും, ഫീച്ചര്‍ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും

kl_kkd_02_07_film_fest_7203295  Delegate Registration has started  International Film Festival Delegate Registration has started  International Film Festival  അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള  ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു  വനിതാ ചലച്ചിത്രമേള  ചലച്ചിത്രമേള  സിനിമ  കൈരളി
അന്താരാഷ്‌ട്ര വനിത ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു
author img

By

Published : Jul 2, 2022, 3:25 PM IST

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്‍റെ സമം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്‌ട്ര വനിത ചലച്ചിത്ര മേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. മുതിര്‍ന്നവര്‍ക്ക് 300 രൂപയും, വിദ്യാര്‍ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

ജൂലൈ 16,17,18 തിയ്യതികളിലാണ് മേള അരങ്ങേറുക. മേളയില്‍ വനിത സംവിധായകരുടെ 24 സിനിമകളാണ് പ്രദർശിപ്പിക്കുക. മലയാളത്തിന് പുറമെ ദേശീയ അന്തർ ദേശീയ സിനിമകളും, അവാർഡിന് അർഹമായ ഡോക്യുമെന്‍ററികളും, ഫീച്ചർ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.

also read:IFFK 2022 | അതിജീവനത്തിന്‍റെ കഥ പറഞ്ഞ് 'ദ റേപ്പിസ്റ്റ്' ; ചലച്ചിത്ര മേളയില്‍ കൈയടി നേടി ഇന്ത്യന്‍ സിനിമകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.