ETV Bharat / state

കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറിയ സംഭവം: പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു - aryanad bus accident

ഈഞ്ചപുരി സ്വദേശി സോമൻ നായരാണ് മരിച്ചത്. സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്കും പരിക്കേറ്റിരുന്നു.

injured man dies when ksrtc bus crashed into waiting shed  injured man in aryanad dies in the accident when ksrtc bus crashed into waiting shed  കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറിയ സംഭവം  പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു  കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു  ആര്യനാട് കെഎസ്ആർടിസി ബസ്  ആര്യനാട് കെഎസ്ആർടിസി ബസ് അപകടം  ആര്യനാട് കെഎസ്ആർടിസി അപകടം  കെഎസ്ആർടിസി ബസ് അപകടം  ksrtc accident  ksrtc bus accident  bus accident  aryanad bus accident  ksrtc waiting shed
injured man in aryanad dies in the accident when ksrtc bus crashed into waiting shed
author img

By

Published : Nov 3, 2021, 3:28 PM IST

തിരുവനന്തപുരം: ആര്യനാട് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറിയ സംഭവത്തിൽ പരിക്കേറ്റ പ്രദേശവാസി മരിച്ചു. ഈഞ്ചപുരി സ്വദേശി സോമൻ നായരാണ് മരിച്ചത്.

READ MORE: കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കെഎസ്‌ആർടിസി ബസ് ഇടിച്ചുകയറി; വിദ്യാര്‍ഥികളടക്കം 6 പേര്‍ക്ക് പരിക്ക്

ആര്യനാട് ഈഞ്ചപുരിയിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണം തെറ്റി പാഞ്ഞു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോമൻ നായരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്കും പരിക്കേറ്റിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.