ETV Bharat / state

INDIA COVID CASES: രാജ്യത്ത് 37,566 പുതിയ കൊവിഡ് കേസുകൾ, മാർച്ച് 18ന് ശേഷമുള്ള കുറഞ്ഞ പ്രതിദിന കണക്ക് - രാജ്യത്ത് 37,566 പുതിയ കൊവിഡ് കേസുകൾ

ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തരായവരുടെ എണ്ണം 2,93,66,601 ആണ്. രാജ്യത്ത് ഇതുവരെ 32,90,29,510 ആളുകൾ വാക്‌സിൻ എടുത്തിട്ടുണ്ട്.

India COVID-19 tracker: state-wise report
INDIA COVID CASES: രാജ്യത്ത് 37,566 പുതിയ കൊവിഡ് കേസുകൾ
author img

By

Published : Jun 29, 2021, 10:25 AM IST

ഹൈദരാബാദ്: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 37,566 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 18ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

രാജ്യത്ത് നിലവില്‍ 5,52,659 സജീവ കൊവിഡ് കേസുകളും 3,97,637 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 907 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തപ്പോൾ 56,994 പേർ രോഗ മുക്തരായി ആശുപത്രി വിട്ടു.

read more: മുഖ്യമന്ത്രിയുടെ കൊവിഡ് അവലോകന യോഗം ഇന്ന്;ഇളവുകള്‍ക്ക് സാധ്യതയില്ല

ഇതുവരെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 2,93,66,601 ആണ്. രാജ്യത്ത് ഇതുവരെ 32,90,29,510 ആളുകൾ വാക്‌സിൻ എടുത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ വാക്‌സിൻ എടുത്തവരുടെ എണ്ണം 52,76,457 ആണ്.

  • " class="align-text-top noRightClick twitterSection" data="">

read more: അതിവേഗം വാക്‌സിനേഷൻ; ആദ്യ ഡോസ് ലഭിച്ചത് 31.54 ശതമാനം പേർക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.