ETV Bharat / state

'മെയ്‌ഡ് ഇന്‍ കേരള' ഉടന്‍; പദ്ധതി ചെറുകിട സംരംഭങ്ങളുടെ വികസനത്തിനെന്ന് വ്യവസായ മന്ത്രി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

കേരളത്തിന്‍റെ തനത് ഉത്‌പന്നങ്ങള്‍ക്ക് 'മെയ്‌ഡ് ഇന്‍ കേരള' എന്ന ബ്രാന്‍ഡാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുക്കം നടത്തുന്നത്

made in kerala brand  made in kerala  promoting small scale industries  minister p rajeev  legislative assembly  latest news in trivandrum  latest news today  മെയ്‌ഡ് ഇന്‍ കേരള  ചെറുകിട സംരംഭങ്ങളുടെ വികസനത്തിന്  വ്യവസായ മന്ത്രി  പി രാജീവ്  ഇ കോമേഴ്‌സ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മെയ്‌ഡ് ഇന്‍ കേരള
author img

By

Published : Dec 6, 2022, 12:57 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡ് ഉടന്‍ നടപ്പിലാക്കുമന്ന് വ്യവസായ മന്ത്രി പി.രാജീവ്. സംസ്ഥാനത്തിന്‍റെ തനത് ഉത്‌പന്നങ്ങള്‍ക്ക് 'മെയ്‌ഡ് ഇന്‍ കേരള' എന്ന ബ്രാന്‍ഡാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുക്കം നടത്തുന്നത്. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണ് സര്‍ക്കാരിന്‍റെ ഈ പരിശ്രമമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു.

മെയ്‌ഡ് ഇന്‍ കേരള

പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും. എല്ലാ ഉത്‌പന്നങ്ങള്‍ക്കും വിപണി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമിലടക്കം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.