ETV Bharat / state

IDSFFK : അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി - General Bipin Rawat Died

IDSFFK Inaguration Cancelled : സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തടക്കം ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായാണ്‌ തീരുമാനം

IDSFFK Inaguration Cancelled  in honor of Bipin Rawat and other soldiers  coonoor army plane crash  kerala idsffk  അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി
IDSFFK Inaguration Cancelled: അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി
author img

By

Published : Dec 9, 2021, 3:28 PM IST

തിരുവനന്തപുരം : IDSFFK Inaguration Cancelled : അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി സർക്കാർ. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തടക്കമുള്ള ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായാണ്‌ തീരുമാനം.

ALSO READ: Farmers Protest Ended : പ്രക്ഷോഭം അവസാനിപ്പിച്ച് കര്‍ഷകര്‍ ; വെള്ളിയാഴ്‌ച ആദരാഞ്ജലി ദിനം,11 ന് വിജയാഘോഷം

തിരുവനന്തപുരം ഏരിസ് പ്ലക്‌സ്‌ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വൈകിട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.