ETV Bharat / state

'കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ്' കുടിക്കാം ഊര്‍ജസ്വലരാകാം - homemade recipes

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതും ഉന്മേഷം പകരുന്നതുമാണ്‌‌ കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ്

SLUG: Cinnamon Hot Chocolate  how to make  benefits of hot chocolate  easy to make recipes  homemade recipes  കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ്
കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ്
author img

By

Published : Jun 15, 2020, 1:27 PM IST

കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉന്മേഷം പകരാന്‍ ഉണ്ടാക്കാം കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്‌ടപ്പെടും ഈ പാനീയം. കറുവപ്പട്ടയുടെ സുഗന്ധവും ചോകലേറ്റിന്‍റെ മധുരവും അടങ്ങിയ ഇൗ റെസിപ്പി നിങ്ങളുടെ നഷ്‌ടപ്പെട്ട ഊര്‍ജസ്വലത വീണ്ടെടുക്കാന്‍ ഉത്തമമാണ്‌. ക്രീമും കൊക്കോ പൗഡറും ഉപയോഗിച്ച് പാനീയം ടോപ്പ് അപ്പ് ചെയ്യാന്‍ മറക്കരുത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.