ETV Bharat / state

പിക്കപ്പ് വാൻ ഇടിച്ച് വീട്ടമ്മ മരിച്ചു - pick up van accident

വെമ്പായം സ്വദേശി ഓമന (65) ആണ് മരിച്ചത്

accident trivandrum  പിക്കപ്പ് വാൻ ഇടിച്ച് വീട്ടമ്മ മരിച്ചു  pick up van accident  പിക്കപ്പ് വാൻ
പിക്കപ്പ് വാൻ ഇടിച്ച് വീട്ടമ്മ മരിച്ചു
author img

By

Published : Dec 27, 2019, 11:05 PM IST

തിരുവനന്തപുരം: പിക്കപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു. വെമ്പായം സ്വദേശി ദിവാകരന്‍റെ ഭാര്യ ഓമന (65) ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെ മംഗലപുരം ചെമ്പകമംഗലം വാലിക്കോണത്ത് വച്ചാണ് അപകടമുണ്ടായത്. വാലിക്കോണം ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ പിറകോട്ട് എടുത്ത പിക്കപ്പ് വാൻ ഓമനയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഓമനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് മൂന്ന് മണിയോടെ മരണം സംഭവിച്ചു.

Intro:മംഗലപുരം: പിക്കപ്പ് വാൻ പിറകോട്ട് ഓട്ടിക്കുന്നതിനിടെ വാഹനം ഇടിച്ച് വീട്ടമ്മ മരിച്ചു. വെമ്പായം ചീരാണിക്കര കറ്റയിൽ തടത്തരികത്ത് വീട്ടിൽ ദിവാകരന്റെ ഭാര്യ ഓമന (65) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടര മണിയോടെ മംഗലപുരം ചെമ്പകമംഗലം വാലിക്കോണത്ത് വച്ചാണ് അപകടം. ഓമന അമ്മ വാലിക്കോണം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ പിറക് വശം നോക്കാത്തെ നോക്കാതെ പിറകോട്ട് എടുത്ത പിക്കപ്പ് വാൻ ഓമയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഓമനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മൂന്ന് മണിയോടെ മരപ്പെട്ടു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ: ബിനു , ബിജുലാൽ.Body:.....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.