ETV Bharat / state

HOROSCOPE TODAY : നിങ്ങളുടെ ഇന്ന് (ജനുവരി 16 ഞായര്‍ 2022)

author img

By

Published : Jan 16, 2022, 6:47 AM IST

ഇന്നത്തെ ജ്യോതിഷ ഫലം

HOROSCOPE TODAY  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  HOROSCOPE TODAY : നിങ്ങളുടെ ഇന്ന് (ജനുവരി 16 ഞായര്‍ 2022)
HOROSCOPE TODAY : നിങ്ങളുടെ ഇന്ന് (ജനുവരി 16 ഞായര്‍ 2022)
  • ചിങ്ങം

പ്രബലരായ സിംഹരാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ ഇന്ന് നിങ്ങളെ സഹായിക്കാന്‍ സന്തോഷമുള്ളവരായിരിക്കും. അവരുമൊത്ത് അല്ലെങ്കില്‍ പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസ യാത്ര, ഒരു നീണ്ടദിവസത്തെ അല്ലെങ്കില്‍ ഒരാഴ്‌ചയിലെ തിരക്കുകളില്‍നിന്നുള്ള വിടുതലുമുണ്ടാകും.

അതുകൊണ്ട് ധനശക്തി ആസ്വദിക്കുക. സമയവും തിരമാലകളും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്ന് ഓര്‍ക്കുക. അതുകൊണ്ട് വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തിക നിലയിലും ഇന്ന് നേട്ടമുണ്ടാകും. ഇതിലധികം എന്താണ് വേണ്ടത്? വെയിലുള്ളപ്പോള്‍ വൈക്കോല്‍ ഉണക്കുക!

  • കന്നി

ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി സമയം ചിലവഴിക്കുന്നത് ഫലപ്രദമാണ്. സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ ക്ഷമയോടെ എതിരിടുക. പ്രണയ ജീവിതത്തിൽ പുതിയ വഴിത്തിരിവ് കാണുന്നു.

  • തുലാം

വളരെക്കാലമായി നീണ്ടുനിന്ന നിയമപ്രതിസന്ധികൾ അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോവെച്ച് അത് തീർപ്പായേക്കാം. ജോലിഭാരം സാധാരണമായി തുടരുകയും ചില വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കുകയും ചെയ്യും.

  • വൃശ്ചികം

ഇന്ന്, സുരക്ഷിതരായിരിക്കാനും തുടരാനും നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നമ്മുടെ വഴിക്ക് പോകാനിടയില്ല. അതിനാൽ, നിങ്ങൾ പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കുക.

  • ധനു

ഇത് ശോഭയുള്ളതും പ്രസന്നമായതുമായ ദിവസമായി മാറും. നിങ്ങൾ ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാദ്ധ്യതയുണ്ട്. നിങ്ങൾ വിദേശികളുടെ കൂട്ടായ്മ ആസ്വദിക്കുന്നുണ്ടാകാം. സുഹൃത്തുക്കളുമൊത്തുള്ള കാഴ്ചകൾക്കുള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ദിവസം. പങ്കാളിത്തം ലാഭകരമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

  • മകരം

ഇന്ന് ഏറ്റെടുത്ത കച്ചവട വിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് തെളിയിക്കും. ആസൂത്രണം ചെയ്തതനുസരിച്ച് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസവുമില്ലാതെ കച്ചവടം തുടരും. പങ്കാളികളും സഹപ്രവർത്തകരുമായുള്ള ഇടപെടലുകള്‍ ഊഷ്മളമായിരിക്കും.

  • കുംഭം

നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. കാരണം ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്കണ്ഠാകുലരായിരിക്കും. സ്ത്രീകള്‍ അവരുടെ കര്‍ക്കശ സ്വഭാവം മാറ്റിവച്ച് എല്ലായ്‌പ്പോഴും ശാന്തരായിരിക്കണം. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ നിങ്ങള്‍ ഒഴിവാക്കണം.

നിങ്ങളുടെ ക്രിയാത്മകമായ കഴിവുകള്‍ ഇന്ന് കൂടുതല്‍ പ്രചോദിതമാകുമെന്നതിനാല്‍ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. ഇന്ന് നിങ്ങളുടെ ഐ ക്യു നില വളരെ ഉയര്‍ന്നതായിരിക്കുമെന്നതിനാല്‍ ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്. ചെലവുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.

  • മീനം

ഇന്ന് കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്‍റെ ഫലമായി നിങ്ങളുടെ മനോവീര്യം നഷ്ടപ്പെടും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം വരുത്താം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക.

സ്ത്രീകളോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളേയും പ്രശ്നങ്ങളേയും ഇന്ന് നേരിടേണ്ടിവരും. വസ്തുവിനേയോ വാഹനങ്ങളേയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.

  • മേടം

പരിമിതമായ ഫലങ്ങളുടെ ദിവസം. ആശയങ്ങളെ പ്രാവര്‍ത്തികമാക്കാനോ അല്ലെങ്കില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനോ ഇന്ന് നല്ല ദിവസം. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് നിങ്ങളുടെ ചിന്താധാരകളെ ആശയക്കുഴപ്പത്തിലാക്കരുത്.

മൗലികതയില്‍ ഉറച്ച് നിന്ന് ലളിത്യം നിലനിര്‍ത്തുക. ഓഫീസില്‍ കടുത്ത മത്സരം നേരിടേണ്ടിവരും. ഇന്ന് സമചിത്തത കൈവിടാതെ നിങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. സ്ത്രീകള്‍ കര്‍ക്കശസ്വഭാവവും സംസാരവും നിയന്ത്രിക്കണം. യാത്രകള്‍ക്കും സവാരികള്‍ക്കും ഏറെ സാധ്യത.

  • ഇടവം

നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്കനുകൂലമല്ല. ഇന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങള്‍ക്ക് മികവുപുലര്‍ത്താന്‍ കഴിയില്ല, അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നഷ്ടമായേക്കാം. ഇവിടെ നിങ്ങള്‍ തളരരുത്, നിങ്ങളുടെ സമീപനങ്ങളില്‍ ശ്രദ്ധയും ചിട്ടയും വേണം.

പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതികളെ കുറിച്ച് ഇന്ന് സംസാരിക്കാതിരിക്കുക. സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ ആത്മസംയമനം പാലിക്കുമെന്ന് ഉറപ്പ് വരുത്തുക. സംഭാഷണത്തിലും പ്രവര്‍ത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക. സഹോദരങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലായിരിക്കും.

  • മിഥുനം

ഇന്ന് നിങ്ങള്‍ക്ക് എല്ലാകാര്യങ്ങളും പ്രകാശപൂര്‍ണവും മനോഹരവുമായിരിക്കും‍. രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും ആഡംബര വസ്തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനും സമയം കണ്ടെത്തും.

എന്നാല്‍ ബജറ്റിലുള്ളതിനേക്കാള്‍ പണം ചെലവാക്കേണ്ടി വന്നേക്കും എന്നതിനാല്‍ ശ്രദ്ധിക്കുക. കുടുംബവും സുഹൃത്തുക്കളും നിങ്ങളുടെ ഉല്ലാസഭരിതമായ മനോഭാവവും ചേരുമ്പോൾ ഈ ദിവസം ഏറ്റവും ആസ്വാദ്യമാകും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സയാഹ്നത്തെ സന്തോഷഭരിതമാക്കും.

  • കര്‍ക്കിടകം

അശയക്കുഴപ്പവും പ്രതിസന്ധിയും ഇന്ന് നിങ്ങളുടെ മനസില്‍ ഒളിച്ചുകളി നടത്തും. അതുകൊണ്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണ നീക്കം ചെയ്യണം.

ഇന്ന് കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് വരുമെന്നതിനാല്‍ കുറച്ച് പണം അതിനായി കരുതിവയ്ക്കുക. ചില ചതിക്കുഴികള്‍ വന്നുപെടുമെന്നതിനാല്‍ നിങ്ങളുടെ ആരോഗ്യം, സമ്പത്ത്, സല്‍പ്പേര് എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.