ETV Bharat / state

ഗാന്ധി ജയന്തി: ഒക്ടോബർ 2ന് കെഎസ്ആർടിസി ജീവനക്കാർക്ക് അവധി

പ്രസ്‌തുത ദിവസം സേവനം അനുഷ്‌ഠിക്കുന്ന ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും. കൂടാതെ അന്നേ ദിവസം ഡ്യൂട്ടി ഓഫ് ആയാൽ മറ്റൊരു ദിവസത്തേക്ക് നൽകുകയും ചെയ്യും.

holiday for ksrtc employees and officers on October 2  holiday for ksrtc employees and officers on gandhi jayanti  gandhi jayanti  holiday for ksrtc employees and officers on October 2 due to gandhi jayanti  due to gandhi jayanti holiday for ksrtc employees and officers on October 2  ksrtc  കെഎസ്ആർടിസി ജീവനക്കാർക്ക് അവധി  ഒക്ടോബർ 2ന് കെഎസ്ആർടിസി ജീവനക്കാർക്ക് അവധി  ഒക്ടോബർ 2ന് അവധി  കെഎസ്ആർടിസി  ഗാന്ധി ജയന്തി  ഒക്ടോബർ 2
holiday for ksrtc employees and officers on October 2 due to gandhi jayanti
author img

By

Published : Oct 1, 2021, 7:12 PM IST

തിരുവനന്തപുരം: ​ഗാന്ധി ജയന്തി പ്രമാണിച്ച് ഒക്ടോബർ രണ്ട് ശനിയാഴ്‌ച കെഎസ്ആർടിസിയിലെ എല്ലാ ജീവനക്കാർക്കും ഓഫിസർമാർക്കും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. പ്രസ്‌തുത ദിവസം സേവനം അനുഷ്‌ഠിക്കുന്ന ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും.

കൂടാതെ അന്നേ ദിവസം ഡ്യൂട്ടി ഓഫ് ആയാൽ മറ്റൊരു ദിവസത്തേക്ക് നൽകുകയും ചെയ്യും. അതേസമയം വീക്കിലി ഓഫ് മറ്റൊരു ദിവസത്തേക്ക് മാറ്റി അനുവദിക്കില്ല.

ALSO READ: പ്രണയപ്പകയില്‍ എരിഞ്ഞു തീരുന്ന ക്യാമ്പസ്; അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.