തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കനത്ത സുരക്ഷ. മന്ത്രിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിനുള്ളിൽ കടക്കാതിരിക്കാൻ പഴുതടച്ച സുരക്ഷ ഒരുക്കി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ. ഡി.സി.പി ദിവ്യ ഗോപിനാഥ്, ശംഖുമുഖം എ.സി ഐശ്വര്യ ദോഗ്രേ എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു.
സെക്രട്ടേറിയറ്റിൽ കനത്ത സുരക്ഷ; ജാഗ്രതയോടെ പൊലീസ് - heavy security
പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിനുള്ളിൽ കടക്കാതിരിക്കാൻ പഴുതടച്ച സുരക്ഷ ഒരുക്കി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ
സെക്രട്ടേറിയറ്റിൽ കനത്ത സുരക്ഷ; ജാഗ്രതയോടെ പൊലീസ്