ETV Bharat / state

വനിത ഡോക്ടർമാർക്ക് മർദനം; ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം - തിരുവനന്തപുരം ഗവണ്‍മെന്‍റ് ഫോര്‍ട്ട് ആശുപത്രി

ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്ക് തിരുവനന്തപുരം ഗവണ്‍മെന്‍റ് ഫോര്‍ട്ട് ആശുപത്രിയിലാണ് സംഭവം.

harassment against women doctors in trivandrum govt fort hospital  trivandrum govt fort hospital  boycotting op unit  വനിതാ ഡോക്ടർമാർക്ക് മർദനം; ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം  തിരുവനന്തപുരം ഗവണ്‍മെന്‍റ് ഫോര്‍ട്ട് ആശുപത്രി  തിരുവനന്തപുരം
വനിതാ ഡോക്ടർമാർക്ക് മർദനം; ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം
author img

By

Published : Aug 6, 2021, 10:30 AM IST

തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്‍റ് ഫോര്‍ട്ട് ആശുപത്രിയിലെ വനിത ഡോക്ടർമാർക്ക് മർദനം. ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്കാണ് സംഭവം. മദ്യപിച്ച് രാത്രി ആശുപത്രിയില്‍ ചികിത്സ തേടി വന്ന സംഘമാണ് ആശുപത്രിയിൽ തള്ളികയറുകയും ബഹളം വയ്ക്കുകയും ചെയ്തതായി പരാതിയുള്ളത്. ഇത് തടയാന്‍ ശ്രമിച്ചവർക്കാണ് മർദനമേറ്റത്.

സെക്യൂരിറ്റി ജീവനക്കാരനും മര്‍ദനത്തിന് ഇരയായിട്ടുണ്ട്. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടറെ മര്‍ദിച്ച കരിമഠം സ്വദേശി റഷീദിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. നിരവധി കേസുകളിലെ പ്രതികളാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഡോക്ടര്‍ക്കെതിരെ മര്‍ദനമുണ്ടായതില്‍ പ്രതിഷേധിച്ച് ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്.

Also read: കണ്‍മുന്നില്‍ മായാതെ നൊമ്പരക്കാഴ്‌ചകള്‍; ഈ കവിത കണ്ടിറങ്ങിയ നൊമ്പരമാണ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.