ETV Bharat / state

നിമിഷ ഫാത്തിമയെ തിരികെ എത്തിക്കൽ; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യേണ്ടതില്ലെന്ന് കോടതി

ഡെന്‍റൽ വിദ്യാർഥിനിയായിരുന്ന നിമിഷ 2015ൽ ആണ് ഇസയെന്ന മുസ്ലീം യുവാവിനെ വിവാഹം ചെയ്തത്.

nimisha fathima  nimisha fathima case; no need to file haebeus corpus says highcourt  haebeus corpus  isis  terrorism  islamic state  thiruvananthapuram  നിമിഷ ഫാത്തിമയെ തിരികെ എത്തിക്കൽ; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യേണ്ടതില്ലെന്ന് കോടതി  നിമിഷ ഫാത്തിമ  അഫ്ഗാനിസ്ഥാന്‍  ഹേബിയസ് കോർപ്പസ്  ഇസ്ലാമിക് സ്റ്റേറ്റ്
നിമിഷ ഫാത്തിമയെ തിരികെ എത്തിക്കൽ; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യേണ്ടതില്ലെന്ന് കോടതി
author img

By

Published : Jul 13, 2021, 1:18 PM IST

തിരുവനന്തപുരം: അഫ്ഗാനിസ്ഥാന്‍ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ ഇന്ത്യയിൽ തിരികെ എത്തിക്കണമെന്ന ഹർജി പിൻവലിച്ചു. ഹേബിയസ് കോർപ്പസ് ആയല്ല ഹർജി ഫയൽ ചെയ്യേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയെ സമീപിച്ചത്.

ഡെന്‍റൽ വിദ്യാർഥിനിയായിരുന്ന നിമിഷ 2015ൽ ഇസയെന്നയാളെ വിവാഹം കഴിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു.അടുത്തിടെ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ 900 പേരടങ്ങുന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ നിമിഷയും ഉണ്ടായിരുന്നു.

Also read: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക; രോഗ ബാധിതര്‍ 21 ആയി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.