ETV Bharat / state

ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ തട്ടിപ്പ്; ഇടപെട്ട് ഗവർണർ - Governer

വിഷയത്തിൽ അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയിലാണ് ഗവർണറുടെ ഇടപെടൽ നടത്തിയത്.

തിരുവനന്തപുരം  വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണത്തിലെ തട്ടിപ്പ്  വടക്കാഞ്ചേരി  ലൈഫ് മിഷൻ  ഇടപെടൽ നടത്തി ഗവർണർ  അനിൽ അക്കര എം.എൽ.എ  പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി  governor on life mission  governor  life mission  Governer  life mission
ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ തട്ടിപ്പ്; ഇടപെടൽ നടത്തി ഗവർണർ
author img

By

Published : Sep 16, 2020, 4:23 PM IST

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ് നിർമാണത്തിൽ തട്ടിപ്പ് നടന്നെന്നാരോപിച്ച് അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിൽ ഗവർണറുടെ ഇടപെടൽ. പരാതിയിൽ നടപടി സ്വീകരിക്കാനും സ്വീകരിച്ച നടപടി അനിൽ അക്കരയെ അറിയിക്കാനും ഗവർണർ നിർദേശം നൽകി.

പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറിയ്ക്കാണ് ഗവർണർ നിർദേശം നൽകിയത്. ഫ്ലാറ്റ് നിർമാണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് അനിൽ അക്കര ഗവർണർക്ക് കത്ത് നൽകിയിരുന്നത്. വിദേശ ഫണ്ടിന്‍റെ ദുരുപയോഗവും കേന്ദ്ര മാനദണ്ഡങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.