തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട (Gold Smuggling Through Trivandrum Airport). ശ്രീലങ്കൻ സ്വദേശികളായ 13 പേരില്‍ നിന്നും തമിഴ്‌നാട് സ്വദേശിയായ ഒരാളിൽ നിന്നുമായി ആറ് കിലോ സ്വർണമാണ് പിടികൂടിയത്. ബാഗിലും ഷൂസിന്‍റെ അടിയിലുമായാണ് സ്വർണം സൂക്ഷിച്ചിരുന്നത്.
Gold Smuggling Through Trivandrum Airport: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; പിടികൂടിയത് 6 കിലോ സ്വർണം - കേരളത്തിലെ സ്വര്‍ണക്കടത്ത്
Gold Smuggling Through Thiruvananthapuram International Airport: ബാഗിലും ഷൂസിന്‍റെ അടിയിലുമായാണ് സ്വർണം സൂക്ഷിച്ചിരുന്നത്
Gold Smuggling Through TVM Airport
Published : Oct 18, 2023, 5:45 PM IST
|Updated : Oct 18, 2023, 7:58 PM IST
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട (Gold Smuggling Through Trivandrum Airport). ശ്രീലങ്കൻ സ്വദേശികളായ 13 പേരില്‍ നിന്നും തമിഴ്‌നാട് സ്വദേശിയായ ഒരാളിൽ നിന്നുമായി ആറ് കിലോ സ്വർണമാണ് പിടികൂടിയത്. ബാഗിലും ഷൂസിന്‍റെ അടിയിലുമായാണ് സ്വർണം സൂക്ഷിച്ചിരുന്നത്.
Last Updated : Oct 18, 2023, 7:58 PM IST