തിരുവനന്തപുരം: സംസ്ഥാനത്ത് സ്വപ്‌നക്കെതിരായ കേസുകളിലെല്ലാം ഒച്ചിഴയുന്ന വേഗതയിലാണ് അന്വേഷണം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ മുഴുവൻ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വർണക്കടത്ത് കേസ് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയ്ക്ക് വസ്തു നിഷ്ടമായ മറുപടിയില്ല. പ്രമേയം അവതരിപ്പിച്ച പി.ടി. തോമസിൻ്റെ പ്രയോഗങ്ങൾക്ക് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസ്; അന്വേഷണം ഒച്ചിഴയുന്ന വേഗതയിലെന്ന് പ്രതിപക്ഷ നേതാവ് - Ramesh Chennithala
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല.