ETV Bharat / state

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാം ദിവസവും സ്വർണം പിടികൂടി - gold smuggling

ദുബായിൽ നിന്നെത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്

തിരുവനന്തപുരം  Thiruvananthapuram airport  gold ceased  gold smuggling  തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാം ദിവസവും സ്വർണം പിടികൂടി
author img

By

Published : Nov 13, 2020, 11:20 AM IST

Updated : Nov 13, 2020, 11:49 AM IST

തിരുവനന്തപുരം: ജില്ലയിലെ വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണം പിടികൂടി. രണ്ടു കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അടിവസത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ ദിവസവും തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശികളിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടിയിരുന്നു.

Last Updated : Nov 13, 2020, 11:49 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.