ETV Bharat / state

ഇന്ധന വിലവര്‍ധന; സംസ്ഥാനത്ത് നാളെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് - കാലടി സംസ്കൃത സർവകലാശാല

പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ കേരള സാങ്കേതിക സർവ്വകലാശാല, കാലടി സംസ്കൃത സർവകലാശാല എന്നിവ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

ഇന്ധന വിലവര്‍ധന  വാഹന പണിമുടക്ക്  സംയുക്ത സമരസമിതി  vehicle strike tomorrow  fuel price hike  കെഎസ്ആർടിസി തൊഴിലാളി സംഘടന  പരീക്ഷകൾ മാറ്റിവെച്ചുട  കാലടി സംസ്കൃത സർവകലാശാല  സാങ്കേതിക സർവ്വകലാശാല
ഇന്ധന വിലവര്‍ധന; സംസ്ഥാനത്ത് നാളെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക്
author img

By

Published : Mar 1, 2021, 12:21 PM IST

തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി പ്രഖ്യാപിച്ച വാഹന പണിമുടക്ക് നാളെ. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. കെഎസ്ആർടിസി തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ ബസുകളും ഓടില്ല. ബിഎംഎസ് ഒഴികയുള്ള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കും.

പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ കേരള സാങ്കേതിക സർവ്വകലാശാല, കാലടി സംസ്കൃത സർവകലാശാല എന്നിവ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി പ്രഖ്യാപിച്ച വാഹന പണിമുടക്ക് നാളെ. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. കെഎസ്ആർടിസി തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ ബസുകളും ഓടില്ല. ബിഎംഎസ് ഒഴികയുള്ള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കും.

പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ കേരള സാങ്കേതിക സർവ്വകലാശാല, കാലടി സംസ്കൃത സർവകലാശാല എന്നിവ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.