ETV Bharat / state

മദ്യപാനത്തിനിടെ കൊലപാതകം; മാറനല്ലൂരിൽ സുഹൃത്തുകൾ മരിച്ച നിലയിൽ - തിരുവനന്തപുരം മാറനല്ലൂർ കൊലപാതകം വാർത്ത

മാറനല്ലൂർ സ്വദേശികളായ സന്തോഷ്, സജീഷ് എന്നിവരാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പംബ്ലിങ് തൊഴിലാളിയായ അരുൺ രാജ് പൊലീസിൽ കീഴടങ്ങി. മദ്യപാനത്തിനിടയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

maranalloor murder news latest  friend killed duo news  alcohol drinking murder latest news  alcohol drinking thiruvananthapuram news  alcohol drinking kattakkada friends death news  friend killed two friends maranalloor news  മദ്യപാനത്തിനിടെ കൊലപാതകം വാർത്ത  മദ്യപാനം കൊലപാതകം കാട്ടാക്കട വാർത്ത  തിരുവനന്തപുരം സുഹൃത്തുക്കൾ മരിച്ചു വാർത്ത  തിരുവനന്തപുരം മാറനല്ലൂർ കൊലപാതകം വാർത്ത  കൊലപാതകം രണ്ട് സുഹൃത്തുക്കൾ വാർത്ത
മദ്യപാനത്തിനിടെ കൊലപാതകം
author img

By

Published : Aug 15, 2021, 9:39 AM IST

Updated : Aug 15, 2021, 2:42 PM IST

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിൽ സുഹൃത്തുകളെ തല്ലി കൊന്ന നിലയിൽ. യുവാവ് പൊലീസിൽ കീഴടങ്ങി. ചപ്പാത്തി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്, പക്രു എന്ന് വിളിക്കുന്ന സജീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മാറനല്ലൂർ സ്വദേശികളാണ്.

മാറനല്ലൂരിൽ സുഹൃത്തുകൾ മരിച്ച നിലയിൽ

ഇവരുടെ സുഹൃത്തായ പ്രകാശ് എന്ന അരുൺരാജ് മാറനല്ലൂർ പൊലീസിൽ കീഴടങ്ങി .സന്തോഷിന്‍റെ വീടിന്‍റെ സമീപത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നുപേരും സുഹൃത്തുക്കളായിരുന്നു.

Also Read: അധ്യാപകന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന്

ശനിയാഴ്‌ച രാത്രി മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പ്രാഥമിക നിഗമനം. അരുൺരാജ് പ്ലംബിങ് തൊഴിലാളിയും മറ്റു രണ്ടുപേരും ക്വാറി തൊഴിലാളികളുമാണ്. മാറനല്ലൂർ പൊലീസ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Last Updated : Aug 15, 2021, 2:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.