ETV Bharat / state

'വലിയ വില കൊടുക്കേണ്ടി വരും': വിദേശ നിർമിത മദ്യത്തിന്‍റെ വില കുത്തനെ കൂട്ടി - കൊവിഡ് കാല വരുമാന നഷ്ടം

വെയർഹൗസ് മാർജിൻ 14 ശതമാനം വരെ ഉയർത്തിയതിനാല്‍, പ്രമുഖ ബ്രാന്‍ഡുകളുടെ ബോട്ടിലിന് ആയിരം രൂപ വരെ ഉപയോക്താക്കള്‍ അധികമായി നല്‍കേണ്ടി വരും.

വിദേശനിർമിത മദ്യ വില കുത്തനെ കൂട്ടി  മദ്യ വില കുത്തനെ കൂട്ടി  Foreign liquor prices rise sharply in state  price will increase up to Rs 1,000 per bottle  Foreign liquor  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news  കൊവിഡ് കാല വരുമാന നഷ്ടം  ഇന്ത്യൻ നിർമിത വിദേശ മദ്യം
സംസ്ഥാനത്ത് വിദേശനിർമിത മദ്യ വില കുത്തനെ കൂട്ടി; ബോട്ടിലിന് ആയിരം രൂപ വരെ വര്‍ധിക്കും
author img

By

Published : Aug 2, 2021, 7:17 PM IST

Updated : Aug 2, 2021, 9:13 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന് വില കുത്തനെ കൂട്ടി. കൊവിഡ് കാല വരുമാന നഷ്ടം നികത്താനാണ് വില കൂട്ടിയതെന്നാണ് വിശദീകരണം. ഇതോടെ, പ്രമുഖ ബ്രാന്‍ഡുകളുടെ ബോട്ടിലിന് ആയിരം രൂപ വരെ ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടി വരും.

വെയർഹൗസ് മാർജിൻ 14 ശതമാനം വരെ ഉയർത്തിയതാണ് വില വർധനയ്ക്ക് കാരണം. അതേസമയം, ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമുണ്ടാകില്ല. ബിവറേജസ് കോർപറേഷന്‍റെ പ്രതിമാസ വില്‍പനയുടെ 0.2 ശതമാനമാണ് വിദേശനിർമിത മദ്യവില്‍പന.

ALSO READ: സര്‍ക്കാരുമായി ഏറ്റുമുട്ടാനുറച്ച് വ്യാപാരികള്‍; കടകള്‍ ഓഗസ്റ്റ് 9 മുതല്‍ തുറക്കും

Last Updated : Aug 2, 2021, 9:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.