ETV Bharat / state

പെരുമാതുറ മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളിയെ കാണാതായി

author img

By

Published : Apr 16, 2021, 2:42 PM IST

മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനു ശേഷം കടൽ മാർഗ്ഗം അഞ്ചുതെങ്ങിലേക്ക് പോകുന്നതിനിടെ മുതലപ്പൊഴി കായലിൽ വെച്ച് അതിസാരം വന്ന് വള്ളത്തിൽ നിന്നും കായലിൽ വീഴുകയായിരുന്നു.

Fisherman goes missing in Perumathura  Fisherman goes missing  Perumathura  Fisherman  പെരുമാതുറ മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളിയെ കാണാതായി  പെരുമാതുറ മുതലപ്പൊഴി  മത്സ്യതൊഴിലാളിയെ കാണാതായി  മത്സ്യതൊഴിലാളി
പെരുമാതുറ മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യതൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പുതുവൽ പുരയിടം സാജിയെയാണ് (30) കാണാതായത്. ഇന്ന് രാവിലെ 8:30 മണിയോടെ മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനു ശേഷം കടൽ മാർഗ്ഗം അഞ്ചുതെങ്ങിലേക്ക് പോകുന്നതിനിടെ മുതലപ്പൊഴി കായലിൽ വെച്ച് അതിസാരം വന്ന് വള്ളത്തിൽ നിന്നും കായലിൽ വീഴുകയായിരുന്നു. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും മറൈന്‍ എൻഫോഴ്സ്മെന്‍റും സംയുക്തമായി തിരച്ചിൽ നടത്തുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.