ETV Bharat / state

കിഫ്ബി; വലിയ പദ്ധതികള്‍ നടപ്പാക്കാനുള്ള ശേഷി ഏജന്‍സികള്‍ക്കില്ല: മന്ത്രി തോമസ് ഐസക്

വന്‍ നികുതിവെട്ടിപ്പാണ് സ്വര്‍ണവ്യാപാര മേഖലയില്‍ നടക്കുന്നതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് ആരോപിച്ചു

കിഫ്ബി പദ്ധതികളിലെ നിർമാണം വൈകുന്നു; നിർവഹണ ഏജൻസികളുടെ പ്രശ്‌നം മൂലമെന്ന് ധനമന്ത്രി
author img

By

Published : Aug 20, 2019, 9:24 PM IST

Updated : Aug 20, 2019, 10:14 PM IST

തിരുവനന്തപുരം: കിഫ്ബി പദ്ധതികളിലെ നിർമാണം വൈകുന്നത് നിർവഹണ ഏജൻസികളുടെ പ്രശ്‌നം മൂലമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വലിയ പദ്ധതികൾ നടപ്പാക്കാനുള്ള മാനവശേഷി ഏജൻസികൾക്കില്ലെന്ന് ബോധ്യപ്പെട്ടു. നിർമാണത്തിന് വേഗം കൂട്ടാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി; വലിയ പദ്ധതികള്‍ നടപ്പാക്കാനുള്ള ശേഷി ഏജന്‍സികള്‍ക്കില്ല: മന്ത്രി തോമസ് ഐസക്

വിവിധ വകുപ്പുകളിൽ 45380.37 കോടി രൂപയുടെ 588 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്‍റെ വികസനത്തിന് ഭൂമിയേറ്റെടുക്കാൻ ആവശ്യമുള്ള തുകയുടെ 25% കിഫ്ബി നൽകും. ഇത് ഏകദേശം 5200 കോടി വരും. 6830 കോടിയാണ് സർക്കാർ ഇതുവരെ കിഫ്ബിയിൽ നിക്ഷേപിച്ചത്. 11000 കോടി ഇതുവരെ കിഫ്ബിയിൽ നിക്ഷേപം കിട്ടി. പ്രളയ സെസിന്‍റെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ല. വായ്‌പാ പരിധി ഉയർത്തണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഇഫക്‌ടീവ് ടാക്‌സ് കൂടിയെങ്കിലും സ്വര്‍ണവ്യാപാര മേഖലയില്‍ നിന്നും 700 കോടി കിട്ടിയിരുന്നത് ഇപ്പോൾ 150 കോടിയാണ് ലഭിക്കുന്നതെന്നും വന്‍ നികുതി വെട്ടിപ്പാണ് ഈ മേഖലയില്‍ ലഭിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഈ മേഖലയിലെ നികുതി വെട്ടിപ്പ് തടയാനായി കര്‍ശന പരിശോധനകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Intro:കിഫ്ബി പദ്ധതികളിലെ നിർമ്മാണം വൈകുന്നത് നിർവഹണ ഏജൻസികളുടെ പ്രശ്നം മൂലമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വലിയ പദ്ധതികൾ നടപ്പാക്കാനുള്ള ആൾ ശേഷി ഏജൻസികൾക്കില്ലെന്ന് ബോധ്യപ്പെട്ടു. നിർമ്മാണത്തിന് വേഗം കൂട്ടാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Byte

വിവിധ വകുപ്പുകളിൽ 45380.37 കോടി രൂപയുടെ 588 പദ്ധതികൾക്ക്
കിഫ്ബി അംഗീകാരം നൽകിയതായി അദ്ദേഹം അറിയിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 ന്റെ വികസനത്തിന് ഭൂമിയേറ്റെടുക്കാൻ ആവശ്യമുള്ള തുകയുടെ 25% കിഫ്ബി നൽകും. ഇത് ഏകദേശം 5200 കോടി വരും.
6830 കോടിയാണ് സർക്കാർ ഇതുവരെ
കിഫ്ബിയിൽ നിക്ഷേപിച്ചത്.
11000 കോടി ഇതുവരെ കിഫ്ബിയിൽ നിക്ഷേപം കിട്ടി. പ്രളയ സെസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ല. വായ്പാപരിധി ഉയർത്തണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്നും തോമസ് ഐസക് പറഞ്ഞു.

Etv Bharat
Thiruvananthapuram.Body:.Conclusion:.
Last Updated : Aug 20, 2019, 10:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.