തിരുവനന്തപുരം: സിനിമ ടിക്കറ്റിന് വിനോദ നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം സർക്കാർ പരിശോധിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. നികുതി വകുപ്പുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കെഎസ്എഫ്ഡിസി തിയേറ്ററുകൾക്ക് സിനിമ നൽകില്ല എന്ന വിതരണക്കാരുടെ നിലപാട് ശരിയായില്ല. വിനോദ നികുതിയുമായി ബന്ധപ്പെട്ട് ഒരു നിവേദനവും തനിക്കോ സാംസ്കാരിക സിനിമ മന്ത്രി എ.കെ ബാലനോ നിർമ്മാതക്കളോ വിതരണക്കാരോ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സിനിമ ടിക്കറ്റിന് വിനോദ നികുതി; തീരുമാനം പുനപരിശോധിക്കുമെന്ന് ധനമന്ത്രി - finance minister statement
വിനോദ നികുതിയുമായി ബന്ധപ്പെട്ട് ഒരു നിവേദനവും തനിക്കോ സാംസ്കാരിക സിനിമ മന്ത്രി എ.കെ ബാലനോ നിർമ്മാതക്കളോ വിതരണക്കാരോ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സിനിമ ടിക്കറ്റിന് വിനോദ നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം സർക്കാർ പരിശോധിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. നികുതി വകുപ്പുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കെഎസ്എഫ്ഡിസി തിയേറ്ററുകൾക്ക് സിനിമ നൽകില്ല എന്ന വിതരണക്കാരുടെ നിലപാട് ശരിയായില്ല. വിനോദ നികുതിയുമായി ബന്ധപ്പെട്ട് ഒരു നിവേദനവും തനിക്കോ സാംസ്കാരിക സിനിമ മന്ത്രി എ.കെ ബാലനോ നിർമ്മാതക്കളോ വിതരണക്കാരോ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Body:വിനോദ നികുതി ചുമത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി
ബൈറ്റ് തോമസ് ഐസക്
തങ്ങളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി നിർമ്മാതക്കളും അറിയിച്ചു
ബൈറ്റ്
ചർച്ചയുടെ പശ്ചാത്തലത്തിൽ കെ എസ് എഫ് ഡി സി ക്ക് സിനിമകൾ നൽകേണ്ടതില്ലെന്ന തീരുമാനം വിതരണക്കാരും നിർമ്മാതാക്കളും പിൻവലിച്ചു. സിനിമ ടിക്കറ്റുകൾക്ക് മുകളിൽ ജി എസ് ടിക്ക് പുറമെ അഞ്ച് ശതമാനം വിനോദ നികുതി കൂടി ചുമത്തിയതിനെത്തുടർന്നാണ് സർക്കാർ തിയറ്ററുകൾക്ക് സിനിമ നൽകേണ്ടെന്ന് തീരുമാനത്തിലേക്ക് വിതരക്കാർ എത്തിയത്. നമന്ത്രിക്ക് പുറമെ മന്ത്രി എ.കെ ബാലൻ അടക്കമുള്ളവരും ചർച്ചയിൽ പങ്കെടുത്തു
Conclusion: