ETV Bharat / state

സിഎജി റിപ്പേര്‍ട്ട് ധനമന്ത്രി ചോര്‍ത്തി: കെ സുരേന്ദ്രന്‍ - കെ സുരേന്ദ്രന്‍

നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. സത്യപ്രതിജ്ഞ ലംഘനം നടത്തിയ ധനമന്ത്രി രാജി വയ്ക്കണമെന്നും കെ സുരേന്ദ്രൻ

Finance Minister leaked CAG report  CAG report  സിഎജി റിപ്പേര്‍ട്ട്  തോമസ് ഐസക്ക്  കെ സുരേന്ദ്രന്‍  കിഫ്ബിക്കെതിരെ കെ സുരേന്ദ്രന്‍
സിഎജി റിപ്പേര്‍ട്ട് ധനമന്ത്രി ചോര്‍ത്തി: കെ സുരേന്ദ്രന്‍
author img

By

Published : Nov 17, 2020, 3:19 PM IST

Updated : Nov 17, 2020, 3:50 PM IST

തിരുവനന്തപുരം: രഹസ്യ സ്വഭാവമുള്ള സിഎജി റിപ്പോർട്ട് ചോർത്തി രാഷ്ട്രീയ താല്പര്യത്തിന് ധനമന്ത്രി തോമസ് ഐസക്ക് ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ പേരിൽ വന്ന റിപ്പോർട്ട് പൊളിച്ച് നോക്കി സ്വന്തം അഴിമതി മറച്ച് വയ്ക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്.

സിഎജി റിപ്പേര്‍ട്ട് ധനമന്ത്രി ചോര്‍ത്തി: കെ സുരേന്ദ്രന്‍

നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. സത്യപ്രതിജ്ഞ ലംഘനം നടത്തിയ ധനമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ധനമന്ത്രി ജനങ്ങളോട് പച്ച കള്ളം പറയുകയാണ്. ഇന്ധന സെസും വാഹന നികുതി ഒരുമിച്ച് അടയ്ക്കുന്നതും ജനങ്ങൾക്ക് ബാധ്യതയാണ്. കിഫ്ബി പദ്ധതികളിൽ ടെൻഡർ നടപടികൾ ഒന്നും പാലിക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു

Last Updated : Nov 17, 2020, 3:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.