ETV Bharat / state

ഗവർണർക്കെതിരെ ഫസല്‍ ഗഫൂർ - ആരിഫ് മുഹമ്മദ് ഖാൻ

പത്രക്കാരെ വിളിച്ചു കുട്ടി വായിൽ തോന്നിയത് പറയുന്ന നിലപാട് ശരിയല്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു.

fazal gafoor  governor  arif muhammad khan  MES president  എംഇഎസ് പ്രസിഡന്‍റ്  ഫസല്‍ ഗഫൂർ  ആരിഫ് മുഹമ്മദ് ഖാൻ  കേരള ഗവർണർ
ഗവർണർക്കെതിരെ ഫസല്‍ ഗഫൂർ
author img

By

Published : Jan 4, 2020, 12:10 PM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി എംഇഎസ് പ്രസിഡന്‍റ് ഡോക്ടർ ഫസൽ ഗഫൂർ. ഗവർണർ അലങ്കാര വസ്തുവാണെന്നും അദ്ദേഹത്തിന് ഒരു ചുക്കും ചെയ്യാനാവില്ലെന്നും ഡോക്ടർ ഫസൽ ഗഫൂർ പറഞ്ഞു.

ഗവർണർക്കെതിരെ ഫസല്‍ ഗഫൂർ

പത്രക്കാരെ വിളിച്ചു വരുത്തി വായിൽ തോന്നിയത് പറയുന്ന നിലപാട് ശരിയല്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാവില്ലെന്നും ഫസല്‍ ഗഫൂർ പറഞ്ഞു. എസ്എഫ്ഐ രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച 24 മണിക്കൂർ ധർണയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഫസൽ ഗഫൂർ.

Intro:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി എംഇഎസ് പ്രസിഡണ്ട് ഡോക്ടർ ഫസൽ ഗഫൂർ. ഗവർണർ അലങ്കാര വസ്തുവാണെന്നും അദ്ദേഹത്തിന് ഒരു ചുക്കും ചെയ്‌യാനാവില്ലെന്നും ഡോക്ടർ ഫസൽ ഗഫൂർ പറഞ്ഞു. പത്രക്കാരെ വിളിച്ചു കുട്ടി വായിൽ തോന്നിയത് പറയുന്ന നിലപാട് ശരിയല്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച 24 മണിക്കൂർ ധർണയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഫസൽ ഗഫൂർ.

Body:.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.