തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലും സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ അധ്യാപകർക്ക് ഫേസ് ഷീൽഡ് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഹയർ സെക്കൻഡറി, ഹൈസ്കൂൾ അധ്യാപകർക്കാണ് ഫേസ് ഷീൽഡ് നൽകുക. ഫേസ് ഷീൽഡുകൾ വാങ്ങാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. സ്കൂൾ ഗ്രാന്‍റിൽ നിന്നുള്ള തുക ഇതിനായി ചെലവിടാം. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ജനുവരി ഒന്നിനാണ് സ്കൂളുകൾ തുറന്നത്. എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളാണ് നിലവിൽ സ്കൂളിലെത്തുന്നത്.
അധ്യാപകർക്ക് ഫേസ് ഷീൽഡ് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം - face shield for teachers
ഫേസ് ഷീൽഡുകൾ വാങ്ങാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി.
അധ്യാപകർക്ക് ഫേസ് ഷീൽഡ് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം