ETV Bharat / state

ശ്രീജിതിന്‍റെ സമരജീവിതം സിനിമയാകുന്നു

ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ആദ്യ ക്ലാപ് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നു.

author img

By

Published : Nov 27, 2019, 10:28 PM IST

ശ്രീജിത് സമരം  ശ്രീജിവ് കസ്റ്റഡി മരണം  പ്രകാശ് മൂർക്കോത്ത്  secretariat sreejith struggle  ശ്രീജിത് സമരം സിനിമ
ശ്രീജിതിന്‍റെ സമരജീവിതം സിനിമയാകുന്നു

തിരുവനന്തപുരം: സഹോദരൻ ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തിൽ നീതി തേടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിതിന്‍റെ കഥ സിനിമയാകുന്നു. നവാഗതനായ പ്രകാശ് മൂർക്കോത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീജിത് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ആദ്യ ക്ലാപ് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നു.

ശ്രീജിതിന്‍റെ സമരജീവിതം സിനിമയാകുന്നു

ശ്രീജിതിന്‍റെ സമരപ്പന്തലിന് മുന്നിലൂടെ സ്‌കൂളിൽ പോകുന്ന പെൺകുട്ടിയിലൂടെയാണ് സംവിധായകൻ കഥ പറയുന്നത്. പെൺകുട്ടി ശ്രീജിതിന്‍റെ ആരാധികയായി മാറുകയും തുടർന്ന് ശ്രീജിതിന്‍റ സഹോദരന്‍റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷ നേടികൊടുക്കുകയും ചെയ്യുന്നതായാണ് കഥ. അതേസമയം ചിത്രത്തിൽ രാഷ്‌ട്രീയം ചർച്ചാവിഷയമാക്കില്ലെന്ന് സംവിധായകൻ പറഞ്ഞു. സിനിമയിലൂടെ താൻ അഭിമുഖീകരിക്കുന്ന പ്രശ്‌നം കൂടുതൽ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീജിത് വ്യക്തമാക്കി. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചെന്നൈ ശക്തി ഫിലിംസിന്റെ ബാനറിൽ അഷറഫ്, സക്കീർ ഹുസൈൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.

Intro:സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുന്ന ശ്രീജിത്തിന്റെ കഥ സിനിമയാകുന്നു. നവാഗതനായ പ്രകാശ് മൂർക്കോത്താന്ന് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീജിത് എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ആദ്യ ക്ലാപ് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്നു.

Body: ശ്രീജിതിന്റെ സമരപ്പന്തലിനു മുന്നിലൂടെ സ്കൂളിൽ പോകുന്ന പെൺകുട്ടിയിലൂടെയാണ് സംവിധായകൻ കഥ പറയുന്നത്. പെൺകുട്ടി ശ്രീജിതിന്റെ ആരാധികയായി മാറുകയും തുടർന്ന് ശ്രീജിതിന്റെ സഹോദരന്റെ മരണത്തിന് കാരണക്കാരയവരെ ശിക്ഷ നേടികൊടുക്കുകയും ചെയ്യുന്നതായാണ് കഥ. അതേ സമയം ചിത്രത്തിൽ രാഷ്ട്രീയം ചർച്ചാ വിഷയമാകുന്നില്ലെന്ന് സംവിധായകൻ പറഞ്ഞു.

ബൈറ്റ്
പ്രകാശ്‌ മൂർക്കോത്ത്.

സിനിമയിലൂടെ താൻ അഭിമുഖീകരിക്കുന്ന പ്രശ്നം കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീജിത് വ്യക്തമാക്കി.

ബൈറ്റ്
ശ്രീജിത്.

പുതുമുഖങ്ങളാണ് ചിത്രത്തിന്റെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചെന്നൈ ശക്തി ഫിലിംസിന്റെ ബാനറിൽ അഷറഫ്, സക്കീർ ഹുസൈൻ എന്നിവരാണ് സിനിമയുടെ നിർമ്മാണം.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.