തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലവധിയാണ് ജൂൺ 19 വരെ നീട്ടാൻ പി എസ് സി തീരുമാനിച്ചത്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലവധി നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെടിരുന്നു. ഇതു പരിഗണിച്ചാണ് പിഎസ്‌സി തീരുമാനം. നേരത്തെ പരീക്ഷകളും, അഭിമുഖങ്ങളും മാറ്റി വെച്ചിരുന്നു.
പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി - extend
റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂൺ 19 വരെ നീട്ടാൻ പി എസ് സി തീരുമാനിച്ചു. ഓണ്‍ലൈനായി പ്രവേശനം ക്ഷണിച്ചുതുടങ്ങിയ സ്‌കൂളുകൾക്ക് മുഖ്യമന്ത്രി താക്കീത് നൽകി.
പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലവധി നീട്ടി
തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലവധിയാണ് ജൂൺ 19 വരെ നീട്ടാൻ പി എസ് സി തീരുമാനിച്ചത്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലവധി നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെടിരുന്നു. ഇതു പരിഗണിച്ചാണ് പിഎസ്‌സി തീരുമാനം. നേരത്തെ പരീക്ഷകളും, അഭിമുഖങ്ങളും മാറ്റി വെച്ചിരുന്നു.
Last Updated : Mar 30, 2020, 11:08 PM IST