തിരുവനന്തപുരം: കല്ലറയിൽ പിക്കപ്പ് വാനും സ്‌കൂട്ടറും ഇടിച്ച് വിമുക്തഭടൻ മരിച്ചു. കല്ലറ സ്വദേശി മണിലാൽ (55) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
വാഹനാപകടത്തില്‍ വിമുക്തഭടന്‍ മരിച്ചു - road accident news
കല്ലറ സ്വദേശി മണിലാൽ (55) ആണ് മരിച്ചത്
കല്ലറ സ്വദേശി മണിലാൽ